Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംയുക്ത വാഹന...

സംയുക്ത വാഹന പണിമുടക്ക് നാളെ

text_fields
bookmark_border
Vehicle strike
cancel

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്​​ച മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​നി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും സം​യു​ക്ത പ​ണി​മു​ട​ക്ക് ന​ട​ത്തും. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി, അ​ഡീ​ഷ​ന​ൽ എ​ക്സൈ​സ്, സ​ർ​ചാ​ർ​ജ് തു​ട​ങ്ങി​യ​വ കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തും പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് പി​ന്നി​ൽ. വി​ല​ക്ക​യ​റ്റം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle strikeprice hiked
News Summary - vehicle strike on Tuesday
Next Story