Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mvd
cancel
Homechevron_rightNewschevron_rightKeralachevron_rightവാഹനപരിശോധന കുറഞ്ഞു;...

വാഹനപരിശോധന കുറഞ്ഞു; മോ​േട്ടാർ വാഹനവകുപ്പ്​ ഉദ്യോഗസ്ഥർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​

text_fields
bookmark_border

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന​​യും പി​​ഴ ഇൗ​​ടാ​​ക്കു​​ന്ന​​തും കു​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന്​ മോ​​ട്ടോ​​ര്‍വാ​​ഹ​​ന വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ്. 30 ആ​​ർ.​​ടി ഓ​​ഫി​​സു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ടാ​​ണ് ട്രാ​​ന്‍സ്‌​​പോ​​ര്‍ട്ട് ക​​മീ​​ഷ​​ണ​​ർ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​ത്. വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന കു​​റ​​ഞ്ഞ​​തി​െൻറ കാ​​ര​​ണം നി​​ശ്ചി​​ത ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ അ​​റി​​യി​​ക്ക​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ന്ന മാ​​ര്‍ച്ചി​​ല്‍ വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന കു​​റ​​ഞ്ഞ​​താ​​ണ് ന​​ട​​പ​​ടി​​ക്ക്​​ വ​​ഴി​െ​​വ​​ച്ച​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ജോ​​ലി​​ത്തി​​ര​​ക്ക്​ മൂ​​ലം പ​​ഴ​​യ​​പ​​ടി വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്ന് മോ​േ​​ട്ടാ​​ർ വാ​​ഹ​​ന വ​​കു​​പ്പ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​രും സ​​മ്മ​​തി​​ക്കു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വ​​ശ്യ​​ത്തി​​നു​​വേ​​ണ്ടി റ​​വ​​ന്യൂ​​വ​​കു​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ട വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ക്കേ​​ണ്ട ചു​​മ​​ത​​ല മോ​​ട്ടോ​​ര്‍വാ​​ഹ​​ന​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കാ​​യി​​രു​​ന്നു. പോ​​ളി​​ങ് ഡ്യൂ​​ട്ടി​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് യാ​​ത്ര​​ചെ​​യ്യാ​​ന്‍ ബ​​സു​​ക​​ള്‍, മി​​നി​​വാ​​നു​​ക​​ള്‍ എ​​ന്നി​​വ ഒ​​രു​​ക്കേ​​ണ്ടി​​യും വ​​ന്നു.

ആ​​ഴ്​​​ച​​ക​​ൾ ഇ​​തി​​നാ​​യി ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി​​വ​​ന്നു. കോ​​വി​​ഡ് രോ​​ഗ​​വ്യാ​​പ​​നം വ​​ര്‍ധി​​ച്ച​​തും വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന​​ക്ക്​ ത​​ട​​സ്സ​​മാ​​യ​​താ​​യി ജീ​​വ​​ന​​ക്കാ​​ർ പ​​റ​​യു​​ന്നു. വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന കു​​റ​​യു​​ന്ന​​ത് റോ​​ഡ്​ സു​​ര​​ക്ഷാ​​ന​​ട​​പ​​ടി​​ക​​ളെ ബാ​​ധി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി​​യ​​തെ​​ന്ന​​താ​​ണ്​ ഒൗ​​ദ്യോ​​ഗി​​ക വി​​ശ​​ദീ​​ക​​ര​​ണം. ഓ​​ണ്‍ലൈ​​ന്‍ സം​​വി​​ധാ​​ന​​മാ​​യ ഇ-​​ചെ​​ലാ​​ന്‍ വ​​ഴി ഗ​​താ​​ഗ​​ത​​നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ക്ക് പി​​ഴ​​യീ​​ടാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നി​​രി​​ക്കെ, അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല.

ബ​​സു​​ക​​ളി​​ൽ യാ​​ത്ര​​ക്കാ​​രെ നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​തു​​ൾ​​പ്പെ​​ടെ പ​​രി​​ശോ​​ധി​​ക്കാ​​നും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. അ​​തും പ​​ല​​രും പാ​​ലി​​ച്ചി​​ല്ല. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ​​കൂ​​ടി​​യാ​​ണ്​ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​ത​​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentVehicle inspection
News Summary - Vehicle inspections reduced; Show cause notice to motor vehicle department officials
Next Story