Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​...

കാസർകോട്​ ഇരട്ടക്കൊലപാതകം: അക്രമികളെത്തിയ വാഹനം തിരിച്ചറിഞ്ഞു

text_fields
bookmark_border
kasargod Vehicle
cancel

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനായി അക്രമികൾ ഉപയോഗിച്ച വാഹനം തിരിച്ച റിഞ്ഞു. മഹീന്ദ്ര സൈലോ വാഹനത്തിലാണ് ആക്രമി സംഘം എത്തിയത്.

കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനം പൊലീസ് കസറ ്റഡിയിലെടുത്തു. കൃത്യം നിര്‍വഹിച്ചത് മൂന്നംഗസംഘമാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തുമെന്നാണ് സൂചന.

സംഭവത്തിൽ മുഖ്യ സൂത്രധാരനെന്ന്​ സംശയിക്കുന്ന സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth Congress Workers Murderkasarkod murder
News Summary - Vehicle Identified in Kasargod Murder-Kerala News
Next Story