Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡ് മുറിച്ച്...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിനിയെ വാഹനമിടിച്ച് തെറിപ്പിച്ചു

text_fields
bookmark_border
tcg-road
cancel
camera_alt????? ???????????????? ????? ?????????????????????? ????????????????????????????????????? ??????????????????? ???? ??????????????

തൃ​ശൂ​ർ: ആ​റ്​ വ​രി​പ്പാ​ത മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ വാ​ൻ ഇ​ടി​ച്ച് തെ​റി​പ്പി​ ച്ചു. ആ​ല​ത്തൂ​ർ കോ​ഒാ​പ​റേ​റ്റി​വ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​കോം. വി​ദ്യാ​ർ​ഥി​നി പാ​ല​ക്കാ​ട് മ​ഞ്ഞ​പ ്ര തേ​ക്കി​ങ്ങ​ൽ ഇ​ന്ദി​ര​പു​ത്രി​യാ​ണ്(18) അ​പ​ക​ട​ത്തി​ൽ​െ​പ​ട്ട​ത്. വ​യ​റി​നും ഇ​ടു​പ്പെ​ല്ലി​നും സാ​ര​മ ാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

പാ​ല ​ക്കാ​ട് മ​ണ്ണു​ത്തി ആ​റ്​ വ​രി​പ്പാ​ത​യി​ലെ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ന​ടു​പ്പാ​ത​യി​ലൂ​ടെ ബ​സ് അ​ടു​ത്തെ​ത്തി. ബ​സ് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ മു​ന്നോ​ട്ട് ഒാ​ടി​യ​പ്പോ​ൾ ഡി​വൈ​ഡ​റി​െൻറ സ​മീ​പ​മു​ള്ള പാ​ത​യി​ലൂ​ടെ അ​തി​വേ​ഗം വ​ന്ന വാ​ൻ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ർ​ന്ന് െപാ​ങ്ങി ഡി​വൈ​ഡ​റി​ലാ​ണ് ഇ​ന്ദി​ര​പു​ത്രി വീ​ണ​ത്. ആ​ല​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് തൃ​ശൂ​രി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും ആ​റു​മാ​സം കി​ട​ക്ക​യി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ന്ദി​ര​പു​ത്രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. വി​വി​ധ ത​ര​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ളു​യ​രു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ ജാ​ഗ്ര​ത​യും സു​ര​ക്ഷ​യും പാ​ലി​ക്ക​ണ​മെ​ന്ന ബോ​ധ​വ​ത്​​ക​ര​ണ നി​ർ​ദേ​ശ​മാ​ണ് ഏ​റെ​യും. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഏ​റെ​യും ഇ​ത്ത​രം അ​ശ്ര​ദ്ധ​യോ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തും, വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വു​മാ​ണെ​ന്ന് പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThrissur NewsVehicle Hit student
News Summary - Vehicle Hit student in Thrissur -Kerala News
Next Story