Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ്​​്ട്രപതിയുടെ...

ഉപരാഷ്​​്ട്രപതിയുടെ സന്ദർശനം: ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഉപരാഷ്​​്ട്രപതിയുടെ സന്ദർശനം: ഇന്ന്​ ഗതാഗത നിയന്ത്രണം
cancel

കൊ​ണ്ടോ​ട്ടി: ഉ​പ​രാ​ഷ്​​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​​​െൻറ സ​ന്ദ​ർ​ശ​ന​​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ശ​നി​യാ​ഴ്​​ച​യും. കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ രാ​വി​ലെ 11.30 മു​ത​ൽ കൊ​ണ്ടോ​ട്ടി മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് മ​ല​പ്പു​റം, മ​ഞ്ചേ​രി, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് എ​ട​വ​ണ്ണ​പ്പാ​റ-​കൊ​ണ്ടോ​ട്ടി വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. മ​ല​പ്പു​റം, മ​ഞ്ചേ​രി, പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ നെ​ടി​യി​രു​പ്പ് കോ​ട​ങ്ങാ​ട് -ചി​റ​യി​ല്‍ചു​ങ്കം-​കോ​ഹി​നൂ​ര്‍ ദേ​ശീ​യ​പാ​ത വ​ഴി​യും പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidukerala newsmalayalam newsVice President VisitVehicle Control
News Summary - Vehicle Control - Kerala News
Next Story