Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസുകാരെൻറ ഓർമക്കായി സ്റ്റേഷനിൽ പച്ചക്കറിത്തോട്ടം
text_fieldsbookmark_border
കസബ സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച ഗ്രോ ബാഗുകളിൽ സലീഷിെൻറ ഭാര്യ ജിജി, മകൻ ധീരവ് എന്നിവർ തൈകൾ നടുന്നു
കോഴിക്കോട്: പൊലീസുകാരെൻറ ഓർമക്കായി പൊലീസ് സ്റ്റേഷനിൽ പച്ചക്കറിത്തോട്ടം. വാഹനാപകടത്തിൽ മരണപ്പെട്ട കസബ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ സലീഷിെൻറ ഓർമക്കായാണ് സഹപ്രവർത്തകർ ചേർന്ന് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്.
2019 മാർച്ച് 26നാണ് സലീഷ് വാഹനാപകടത്തിൽ മരിച്ചത്. സലീഷിെൻറ മകൻ രണ്ടര വയസ്സുകാരൻ ധീരവ്, ഭാര്യ ജിജി, അമ്മ സാവിത്രി, മറ്റു കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. സലീഷിെൻറ മകൻ ധീരവിന് കസബയുടെ സ്നേഹോപഹാരം പ്രജീഷ് കൈമാറി.
Next Story

