Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 7:05 AM GMT Updated On
date_range 13 Jan 2021 7:31 AM GMTവീണാ ജോർജ് എം.എൽ.എയുടെ സഹോദരൻ അന്തരിച്ചു
text_fieldsbookmark_border
ആറന്മുള എം.എൽ.എ വീണാ ജോർജിന്റെ സഹോദരൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. കുമ്പഴവടക്ക് വേലശ്ശേരിൽ പരേതയായ അഡ്വ: കുര്യാക്കോസിന്റെ (ബാബുച്ചായൻ) മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. അഡ്വ: വിദ്യാ കുര്യാക്കോസ് മറ്റൊരു സഹോദരിയാണ്. മാതാവ്: റോസമ്മ കുര്യാക്കോസ് (പത്തനംതിട്ട മുൻ മുൻസിപ്പൽ കൗൺസിലർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story