Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി. സതീശൻ ഇന്ന്​ ...

വി.ഡി. സതീശൻ ഇന്ന്​ സാദിഖലി തങ്ങളെ സന്ദർശിക്കും

text_fields
bookmark_border
Seeking clarification -V.D. Satishan
cancel

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ്​ മ​ല​പ്പു​റം ജി​ല്ല ​നേ​തൃ​ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ചൊ​വ്വാ​ഴ്ച മ​ല​പ്പു​റ​ത്ത്​ എ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ, മു​സ്​​ലിം​ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന്​ പാ​ണ​ക്കാ​ട്ടെ വ​സ​തി​യി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്ച. ജി​ല്ല കോ​ൺ​​ഗ്ര​സി​ലെ പ്ര​ശ്​​ന​ങ്ങ​ളും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നൊ​രു​ക്ക​വും ഫ​ല​സ്തീ​ൻ ​പ്ര​ശ്ന​വു​മ​ട​ക്കം ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ, ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ്​ പോ​ര​ടി​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ ക​ഴി​ഞ്ഞ​ദി​വ​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadiq Ali Shihab ThangalV.D. Satishan
News Summary - V.D. Satishan will visit Sadiqali thangal today
Next Story