Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഈ ദുരന്തകാലത്ത്...

'ഈ ദുരന്തകാലത്ത് കരുണയും സഹനവും സമൂഹത്തിന് വെളിച്ചമാകട്ടെ'; നബി ദിനാശംസകളുമായി പ്രതിപക്ഷ നേതാവ്

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നബി ദിനാശംസ നേർന്നു. മാനവിക മഹിമയാണ് നബി ദിനത്തിന്‍റെ പ്രധാന സന്ദേശം. സഹജീവികളോട് അനുകമ്പയും സ്‌നേഹവും കരുണയും ഇല്ലെങ്കില്‍ മതജീവിതം പൂര്‍ണമാകില്ലെന്ന നബി വചനം കേരളത്തിലെ ഈ ദുരന്തകാലത്ത് ജാതി മതഭേദമന്യേ പ്രസക്തമാണ്.

പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക പ്രബോധനങ്ങളായ കരുണയും സഹനവും സഹവര്‍ത്തിത്വവും ഈ നബിദിനത്തില്‍ സമൂഹത്തിനു വെളിച്ചമാകട്ടെ എന്നും ആശംസ സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നു.

Show Full Article
TAGS:VD SatheesanMilad Wishes
News Summary - VD Satheesan Wishes to Milad Wishes
Next Story