Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.സി.സി പട്ടികയിൽ അതൃപ്തിയുള്ളതായി അറിയില്ല -വി.ഡി. സതീശൻ
text_fieldsbookmark_border
തിരുവന്തപുരം: ഡി.സി.സി ഭാരവാഹി പട്ടികയിൽ അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരനുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ പ്രശ്നം ഗൗരവമായി പരിശോധിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.സി ഭാരവാഹി പട്ടികയിൽ അതൃപ്തിയുള്ള ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. ഉമ്മൻചാണ്ടിയുമായും ചെന്നിത്തലയുമായും കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസാരിക്കും. നിലവിലെ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

