Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മക്ക് കുഞ്ഞിനെ...

അമ്മക്ക് കുഞ്ഞിനെ തിരികെ നൽകാൻ ആറു മാസമായിട്ടും സർക്കാറിന് കഴിഞ്ഞില്ല -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: പിണറായി സർക്കാർ കേട്ടുകേൾവി ഇല്ലാത്തവിധം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അമ്മക്ക് കുഞ്ഞിനെ തിരികെ നൽകാൻ ആറു മാസമായിട്ടും സർക്കാറിന് കഴിഞ്ഞില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പരാതി അന്വേഷിച്ചത്. പാർട്ടി കോടതിയും പൊലീസും അന്വേഷണം നടത്തുന്ന സ്ഥലമായി കേരളം മാറിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ അതിന് കുടുപിടിക്കുകയാണ് പൊലീസ് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anupama Child KidnapVD Satheesan
News Summary - VD Satheesan React to Anupama Child Kidnap Issues
Next Story