Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയരാഘവൻ പിണറായിയുടെ...

വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകൻ -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan, A Vijayaraghavan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമർശിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായ ആദ്യ ദിവസം ജനപ്രതിനിധികൾ മാത്രമാണ് എത്തിയത്. രക്ഷാപ്രവർത്തകർ എത്തിയത് രണ്ടാം ദിവസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദവിക്ക് നിരക്കാത്ത വർത്തമാനമാണ് നടത്തിയതെന്ന സി.പി.എം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി എ. വിജയരാഘവന്‍റെ വിമർശനം ശരിയല്ല. വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകനാണെന്ന് സതീശൻ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanVD Satheesan
News Summary - VD Satheesan react to A Vijayaraghavan Comments
Next Story