Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാൻ വധക്കേസ് പ്രതികൾക്കായി സി.പി.എം ഇടപെട്ടെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
നിയമപരമല്ലാത്ത പട്ടയങ്ങൾ റദ്ദാക്കണം
vd satheesan
cancel

കോട്ടയം: ഷാൻ വധക്കേസ് പ്രതികൾക്കായി സി.പി.എം ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവമാണ്. ജനത്തിന് നിത്യ സംഭവമായി. കാപ്പ ഇളവുകളിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സതീശൻ പറഞ്ഞു.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടതാണ്. പരിശോധന നടത്തി നിയമപരമല്ലാത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan claims CPM intervention for Shan murder accused
Next Story