Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഗ്രൂപ്പിനെക്കാൾ വലുത്...

'ഗ്രൂപ്പിനെക്കാൾ വലുത് പാർട്ടി'; സുധാകരനെ സന്ദർശിച്ച്​ വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡൻറായി നിയമിച്ച ഹൈകമാൻഡ്​ തീരുമാനത്തെ സ്വാഗതം ​െചയ്യുന്നെന്ന്​ ​പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. സുധാകരനെ തലസ്ഥാനത്തെ വസതിയിൽ സന്ദർ​ശിച്ചശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മു​െമ്പാരിക്കലും ഉണ്ടാകാത്തവിധം വിശദമായ ചർച്ചകൾക്കൊടുവിലാണ്​ ഇത്തവണ കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിച്ചത്​. തങ്ങളെല്ലാം ഒരിക്കൽ ഗ്രൂപ്പി​െൻറ ഭാഗമായിരുന്നു. പാർട്ടിയാണ്​ ഗ്രൂപ്പിനെക്കാൾ വലുത്​. പാർട്ടിക്ക്​ മീതെ ഗ്രൂപ്​ അപകടകരമാണ്​. ഇൗ സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കാനായില്ലെങ്കിൽ പാർട്ടി അപകടത്തിലാകും. പ്രവർത്തകരുടെ പ്രതീക്ഷക്കൊത്ത്​ കോൺഗ്രസ്​ ഉയരുമെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - vd satheesan about congress
Next Story