Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഴക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതമെന്ന് സംശയം

text_fields
bookmark_border
സംഭവത്തിൽ ഭർത്താവ് സമീറിനെ സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വാഴക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതമെന്ന് സംശയം
cancel

മലപ്പുറം: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ സ്വദേശി ഷാക്കിറയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാക്കിറയെ കയർ കഴുത്തിൽ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ഭർത്താവ് സമീറിനെ സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vazhakad woman found dead
Next Story