Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്.എസ് ഓഫിസിന്...

എൻ.എസ്.എസ് ഓഫിസിന് നേരെ ചാണകമേറ്​

text_fields
bookmark_border
എൻ.എസ്.എസ് ഓഫിസിന് നേരെ ചാണകമേറ്​
cancel
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഫ​ല​ത്തി​ന് പി​ന്നാ​ലെ ശാ​സ്ത​മം​ഗ​ലം എ​ൻ.​എ​സ്.​എ​സ് ഓ​ഫി​സി​ന് നേ​രെ ചാ​ണ​ക​മെ​റി​ഞ്ഞ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശാ​സ്ത​മം​ഗ​ലം പ​ണി​ക്കേ​ഴ്സ് ലെ​യ്ൻ മ​ധു​സൂ​ദ​ന​നെ(53) മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​ൻ.​എ​സ്.​എ​സ്​ നി​ല​പാ​ടാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നുംഅതി​ൽ മ​നം​നൊ​ന്താ​ണ് ചാ​ണ​കം എ​റി​ഞ്ഞ​​െതന്നും മ​ധു​സൂ​ദ​ന​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newsby electionmalayalam newskerala By Election
News Summary - vattiyoorkavu-nss-office-kerala news
Next Story