Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: വട്ടിയൂർക്കാവ് സീറ്റിൽ എൻ. പീതാംബരകുറുപ്പിനെ എതിർക്കുന്നവർ തനിക്ക് വോട്ട് ചെയ്തവരല്ലെന്ന് ക ോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഒരാളുടെയും പേര് സ്ഥാനാർഥിയായി താൻ പറഞ്ഞിട്ടില്ല. താനായിട്ട് പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പീതാംബരകുറുപ്പിന് പകരം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ. മോഹൻകുമാർ വീട്ടിലെത്തി കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കാർമേഘങ്ങൾ മാറുമെന്നും ശുഭപ്രതീക്ഷ ഉണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം മോഹൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
