Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓർമകളിൽ നിറമുള്ള...

ഓർമകളിൽ നിറമുള്ള പൊട്ടായി വട്ടപ്പാട്ട്

text_fields
bookmark_border
Vattappatt-
cancel
camera_alt???????????????????????????? ????????????? ????????????? ??????? ????????????????

‘കാ​ത്തി​രു​ന്ന മു​ഹ​ബ്ബ​ത്തി​ൻ ക​സി​ർ വാ​തി​ൽ തു​റ​ന്ന്... കാ​തി​ലി​മ്പം തു​ടി​കൊ​ട്ടും മം​ഗ​ള​രാ​വ് അ​ണ​യ്ന്ത്...’ വേ​ദി​യി​ൽ വ​ട്ട​പ്പാ​ട്ട് ഗാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ സ​ദ​സ്സി​നൊ​ര​റ്റ​ത്തു​ണ്ടാ​യി​രു​ന്ന പെ​രി​ങ്ങോ​ട്ടു​ക​ര​ക്കാ​ര​ൻ അ​ബ്​​ദു​ല്ല​യു​ടെ മ​ന​സ്സ് 60 വ​ർ​ഷം പി​റ​കി​ലേ​ക്ക് പാ​ഞ്ഞു. കൂ​ട്ടു​കാ​ർ കി​ലോ​മീ​റ്റ​റു​ക​േ​ളാ​ളം മ​ണ​വാ​ള​നെ ആ​ന​യി​ച്ച് പാ​ട്ടു​പാ​ടി വ​രു​ന്ന ഓ​ർ​മ​ക​ൾ പ​ങ്കു​െ​വ​ക്കു​മ്പോ​ൾ മു​ഖ​ത്ത് യൗ​വ​ന​കാ​ലം അ​ല​യ​ടി​ച്ചു. മ​ക​ളു​ടെ മ​ക​ൻ മി​ഷാ​ൽ ജ​മാ​ൽ നാ​ട്ടി​ക എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സ്കൂ​ളി​നാ​യി ക​ലോ​ത്സ​വ​ത്തി​ൽ വ​ട്ട​പ്പാ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്നെ​ന്ന​റി​ഞ്ഞ​പ്പോ​ഴു​റ​പ്പി​ച്ച​താ​ണ് 70 വ​യ​സ്സു​ള്ള അ​ബ്​​ദു​ല്ല വേ​ദി​യി​ലെ​ത്ത​ണ​മെ​ന്ന്; ഓ​ർ​മ​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​ക​ണ​മെ​ന്ന്. ആ​വേ​ശം​മൂ​ത്ത് പ​ത്ത് മ​ണി​ക്കു​ള്ള മ​ത്സ​രം കാ​ണാ​ൻ ഏ​ഴ​ര​ക്കു ത​ന്നെ​യെ​ത്തി.

‘‘ദൂ​രെ പാ​ട്ടു​കേ​ൾ​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ഉ​മ്മ​യു​ടെ ചാ​ര​ത്തു​നി​ന്ന് ഇ​റ​ങ്ങി​യോ​ടു​മാ​യി​രു​ന്നു ത​ങ്ങ​ൾ കു​ട്ടി​ക​ൾ. വി​വാ​ഹ സം​ഘ​ത്തി​ൽ പു​തി​യാ​പ്ല​യെ​യും സം​ഘ​ത്തെ​യും കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ​വ​രു​ടെ വ​ലി​യ തി​ര​ക്കാ​യി​രി​ക്കും. വ​ഴി​വ​ക്കു​ക​ളി​ൽ​നി​ന്ന് ഞ​ങ്ങ​ൾ സം​ഘ​ത്തി​െൻറ പാ​ട്ടു​ക​ളെ കൈ​യ​ടി​യു​ടെ താ​ള​ത്തി​ൽ സ്വീ​ക​രി​ക്കും. എ​വി​ടെ ക​ല്യാ​ണം വ​ന്നാ​ലും അ​വി​ടെ​യെ​ല്ലാം കൂ​ട്ടു​കാ​രുെ​ട നേ​തൃ​ത്വ​ത്തി​ൽ ഇ​ത് പ​തി​വാ​ണ്. വ​ട്ട​പ്പാ​ട്ടി​നോ​ടു​ള്ള ക​മ്പം അ​ങ്ങ​നെ ക​യ​റി​ക്കൂ​ടി​യ​താ​ണ്. ഒ​രു പ്ര​ത്യേ​ക ക​ലാ​രൂ​പ​മാ​ണെ​ന്ന ചി​ന്ത​യി​ല​ല്ല അ​ക്കാ​ല​ത്ത് വ​ട്ട​പ്പാ​ട്ട് ന​ട​ത്തി​യി​രു​ന്ന​ത്. ചേ​റ്റു​വ അ​ബൂ​ബ​ക്ക​റും മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തു​ന്ന സെ​യ്താ​ലി​യു​മാ​യി​രു​ന്നു അ​ക്കാ​ല​ത്തെ വി​വാ​ഹ​വേ​ദി​ക​ളെ കീ​ഴ​ട​ക്കി​യി​രു​ന്ന വ​ട്ട​പ്പാ​ട്ട് ഗാ​യ​ക​ർ. സം​ഘ​ത്തി​െൻറ മു​ന്തി​യ അ​ത്ത​റി​െൻറ സു​ഗ​ന്ധ​വും കു​പ്പാ​യ​ത്തി​െൻറ പ​കി​ട്ടും തെ​ല്ലൊ​ന്നു​മ​ല്ല അ​ന്ന് അ​ബ്​​ദു​ല്ല​യെ കൊ​തി​പ്പി​ച്ചി​ട്ടു​ള്ള​ത്’’-- അ​ത്ത​റി​െൻറ മ​ണം പ​ര​ത്തി അ​ബ്​​ദു​ല്ല​യു​ടെ ഓ​ർ​മ​ക​ൾ പ​ര​ന്നൊ​ഴു​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskalolsavam 2018
News Summary - Vattappattu Compitition - Kerala News
Next Story