Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര ബസ് സ്റ്റാൻഡ്...

വടകര ബസ് സ്റ്റാൻഡ് പരിസരത്ത് തീപിടിത്തം

text_fields
bookmark_border
vatakara fire
cancel

വടകര: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എടോടി റോഡിൽ തീപിടിത്തം. മൂന്നുനിലകളിൽ പ്രവർത്തിക്കുന്ന ചെരിപ്പുകടയായ പാദകേന്ദ്രയിലാണ് തീപിടിത്തമുണ്ടായത്. സന്ധ്യയോടെയാണ് സംഭവം.


മുകൾ നിലയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഫയർ ഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught fireVatakaraFire
News Summary - vatakara footwear shop caught fire
Next Story