Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമന ഉത്തരവിൽ...

നിയമന ഉത്തരവിൽ തിരുത്ത്​; വാസുകി ലേബര്‍ കമീഷണർ, ലാൻഡ്​ റവന്യൂ കമീഷണറായി ബിജു തുടരും

text_fields
bookmark_border
നിയമന ഉത്തരവിൽ തിരുത്ത്​; വാസുകി ലേബര്‍ കമീഷണർ, ലാൻഡ്​ റവന്യൂ കമീഷണറായി ബിജു തുടരും
cancel
camera_alt

കെ. വാ​സു​കി​

തി​രു​വ​ന​ന്ത​പു​രം: വ​കു​പ്പു മ​ന്ത്രി അ​റി​യാ​തെ ഇ​റ​ക്കി​യ നി​യ​മ​ന ഉ​ത്ത​ര​വി​ൽ തി​രു​ത്ത്. ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ച ഡോ.​കെ. വാ​സു​കി​യെ ലേ​ബ​ര്‍ ക​മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു. ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​റാ​യി​രു​ന്ന കെ. ​ബി​ജു അ​തേ ത​സ്തി​ക​യി​ൽ തു​ട​രും.

ഐ.​എ.​എ​സ്​ ത​ല​പ്പ​ത്ത്​ സു​പ്ര​ധാ​ന​മാ​റ്റ​ങ്ങ​ളോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വാ​ണ്​ ഭാ​ഗി​ക​മാ​റ്റം​വ​രു​ത്തി തി​ങ്ക​ളാ​ഴ്ച പു​തു​ക്കി ഇ​റ​ക്കി​യ​ത്. വാ​സു​കി​യു​ടെ നി​യ​മ​നം സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​റി​ഞ്ഞ​ത്. ഏ​റ്റെ​ടു​ത്ത സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി നി​ല​വി​ലെ ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ബി​ജു​വി​നെ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നെ​ത്തു​ട​ര്‍ന്ന് ഡോ. ​വാ​സു​കി​യോ​ട് പു​തി​യ പ​ദ​വി​ക്കാ​യി ത​ല്‍ക്കാ​ലം കാ​ത്തി​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റാ​യ കെ. ​ബി​ജു​വി​ന് അ​ടു​ത്തി​ടെ​യാ​ണ് ഗ​വ. സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത്. തു​റ​മു​ഖ വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പു​തു​ക്കി​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ കെ. ​ബി​ജു​വി​നോ​ട് തു​ട​രാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ക​മീ​ഷ​ണ​റു​ടെ​യും നാ​ഷ​ന​ൽ സൈ​ക്ലോ​ൺ റി​സ്‌​ക് മി​റ്റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​റു​ടെ​യും അ​ധി​ക​ച്ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land Revenue CommissionerLabor Commissioner
News Summary - Vasuki Labor Commissioner and Biju will continue as Land Revenue Commissioner
Next Story