Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈനികാക്രമണത്തിൽ...

സൈനികാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച്​ വസന്തകുമാറി​െൻറ കുടുംബം

text_fields
bookmark_border
Vasanthakumar-Family
cancel
camera_alt??????????????? ???? ???????? ????? ?????? ???????????? ???????

വൈ​ത്തി​രി (വ​യ​നാ​ട്): ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ന​ട​ക്കം 40 സൈ​നി​ക​രു​ടെ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ത്തി ​യ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ഇ​ന്ത്യ​ൻ സേ​ന തി​രി​ച്ച​ടി ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ ച്ച്​ ധീ​ര​ജ​വാ​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​​െൻറ ക​ു​ടും​ബം. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ്​ പൂ​ക്കോ​ട്​ വാ​ഴ​ക്ക​ണ്ടി കു​ടും​ബാം​ഗം വ​സ​ന്ത​കു​മാ​ർ (36) വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

പാ​കി​സ്​​താ​നി​ലെ ഭീ​ക​ര താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണം വ​ള​രെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന് വ​സ​ന്ത​കു​മാ​റി​​െൻറ അ​മ്മ ശാ​ന്ത​യും ഭാ​ര്യ ഷീ​ന​യും ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ഭീ​ക​ര​ർ പാ​ഠം പ​ഠി​ക്ക​ണം.

വ​സ​ന്ത​കു​മാ​റ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​തു​പോ​ലു​ള്ള ദാ​രു​ണ​സം​ഭ​വ​ങ്ങ​ൾ ഇ​നി ഇ​ല്ലാ​തി​രി​ക്ക​െ​ട്ട. അ​ച്ഛ​​െൻറ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​ ശ​ത്രു​ക്ക​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ക​ൾ അ​നാ​മി​ക​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPulwama AttackVV Vasantha KumarIndian Air Force Attack
News Summary - Vasnthakumar's Family Says They Are Happy to Hear the Balakote Attack - Kerala News
Next Story