Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്ര...

ചരിത്ര ധ്വംസനത്തിനെതിരെ തെരുവിലിറങ്ങി വാരിയൻകുന്നത്തി​െൻറ പിന്മുറക്കാർ

text_fields
bookmark_border
ചരിത്ര ധ്വംസനത്തിനെതിരെ തെരുവിലിറങ്ങി വാരിയൻകുന്നത്തി​െൻറ പിന്മുറക്കാർ
cancel
camera_alt

​െഎ.​സി.​എ​ച്ച്.​ആ​റിെൻറ പ​ട്ടി​ക​യി​ൽ​നി​ന്ന്​ മ​ല​ബാ​ർ സ​മ​ര ര​ക്​​ത സാ​ക്ഷി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​രി​യ​ൻ​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്​​മ​യാ​യ ച​ക്കി​പ്പ​റ​മ്പ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ

പ്ര​ക​ട​നം മ​ല​പ്പു​റം വാ​രി​യ​ൻ​കു​ന്ന​ത്ത്​ കു​ഞ്ഞ​ഹ​മ്മ​ദ്​ ഹാ​ജി സ്​​മാ​ര​ക ടൗ​ൺ​ഹാ​ളി​ന്​ മു​ന്നി​ലൂ​ടെ ​േപാ​കു​ന്നു

മ​ല​പ്പു​റം: ദേ​ശീ​യ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​െൻറ ഭാ​ഗ​മാ​യ ഖി​ലാ​ഫ​ത്ത് സ​മ​ര​ത്തെ​യും വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, ആ​ലി മു​സ്​​ല്യാ​ർ തു​ട​ങ്ങി​യ ര​ക്ത​സാ​ക്ഷി​ക​ളെ​യും ദേ​ശീ​യ ച​രി​ത്ര ഗ​വേ​ഷ​ക കൗ​ൺ​സി​ൽ ച​രി​ത്ര നി​ഘ​ണ്ടു​വി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വാ​രി​യ​ൻ​കു​ന്ന​ത്തി​െൻറ പി​ന്മു​റ​ക്കാ​ർ രം​ഗ​ത്ത്.

വാ​രി​യ​ൻ​കു​ന്ന​ത്ത്​ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ച​ക്കി​പ്പ​റ​മ്പ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ദേ​ശീ​യ ച​രി​ത്ര​ത്തി​ൽ ഒ​രു പ​ങ്കു​മി​ല്ലാ​ത്ത സം​ഘ്പ​രി​വാ​ർ ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ച്ച് സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണ് നീ​ക്ക​മെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​പി. ഇ​ബ്രാ​ഹിം വ​ള്ളു​വ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി. ഇ​സ്മാ​യി​ൽ, സി.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ധ​ർ​ണ​ക്ക് സി.​പി. ചെ​റീ​ത് ഹാ​ജി, സി.​പി. കു​ട്ടി​മോ​ൻ, സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി.​പി. ഇ​ബ്രാ​ഹിം, സി.​പി. അ​ബ്​​ദു​റ​ഹി​മാ​ൻ, സി.​പി. കു​ഞ്ഞു​ട്ടി ഹാ​ജി, സി.​പി. മു​ഹ​മ്മ​ദ​ലി ഹാ​ജി, സി.​പി. സു​ഹൈ​ൽ, സി.​പി. റ​ഷീ​ദ്, സി.​പി. ബ​ഷീ​ർ, സി.​പി. കു​ഞ്ഞി​പ്പ, സി.​പി. മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom fighterVariyan Kunnathu Kunjahammed Haji
News Summary - Variyan Kunnathu Kunjahammed Haji's family protest against Historic destruction
Next Story