Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരാപ്പുഴ കസ്​റ്റഡി...

വരാപ്പുഴ കസ്​റ്റഡി മരണം: പ്രതികളെല്ലാം കാക്കിക്കുള്ളിൽ സുരക്ഷിതർ

text_fields
bookmark_border
വരാപ്പുഴ കസ്​റ്റഡി മരണം: പ്രതികളെല്ലാം കാക്കിക്കുള്ളിൽ സുരക്ഷിതർ
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത്​ ക​സ്​​റ്റ​ഡി മ​ര​ണ​ക്കേ​ സി​ൽ ​പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​രും ആ​രോ​പ​ണ​വി​ധേ​യ​രു​മാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ഇ​പ്പേ ാ​ഴും കാ​ക്കി​ക്കു​ള്ളി​ൽ സു​ര​ക്ഷി​ത​ർ. പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക​ന​ട​പ​ട ി​ക​ൾ​ക്ക്​ പി​ന്നാ​ലെ ഇ​വ​രെ​യെ​ല്ലാം നി​യ​മ​പാ​ല​ന​ച്ചു​മ​ത​ല​യി​ലേ​ക്കു​ത​ന്നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.

വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ വ​രാ​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 2018 ഏ​പ്രി​ൽ ആ​റി​ന്​ രാ​ത്രി 10.30നാ​ണ്​​ അ​ന്ന​ത്തെ റൂ​റ​ൽ എ​സ്.​പി എ.​വി. ജോ​ർ​ജി​​​െൻറ കീ​ഴി​ലെ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്​​സ്​ വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ ആ​ളു​മാ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ശ്രീ​ജി​ത്ത്​ മ​രി​ച്ചു.

പൊ​ലീ​സി​​െൻറ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ അ​ടി​വ​യ​റ്റി​നും ചെ​റു​കു​ട​ലി​നു​മേ​റ്റ മാ​ര​ക മു​റി​വാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റൂ​റ​ല്‍ ടൈ​ഗ​ര്‍ ഫോ​ഴ്‌​സി​ലെ അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, ജി​തി​ന്‍ രാ​ജ്, എം.​എ​സ്. സു​മേ​ഷ്, വ​രാ​പ്പു​ഴ എ​സ്.​ഐ ദീ​പ​ക്, ഇ​ന്‍സ്‌​പെ​ക്ട​ര്‍ ക്രി​സ്പി​ന്‍ സാം, ​എ.​എ​സ്.​ഐ​മാ​രാ​യ സി.​എ​ന്‍. ജ​യാ​ന​ന്ദ​ന്‍, സ​ന്തോ​ഷ് ബേ​ബി, സി.​പി.​ഒ പി.​ആ​ര്‍. ശ്രീ​രാ​ജ്, ഇ.​ബി. സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തെ​ങ്കി​ലും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തി​രി​ച്ചെ​ടു​ത്തു.

​വ​രെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ.​വി. ജോ​ർ​ജി​​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു ടൈ​ഗ​ർ ഫോ​ഴ്​​സി​​െൻറ പ്ര​വ​ർ​ത്ത​നം. ജോ​ർ​ജി​​െൻറ നി​ർ​ദേ​ശം പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ക മാ​ത്ര​മാ​ണ്​ ത​ങ്ങ​ൾ ചെ​യ്​​ത​െ​ത​ന്നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ പൊ​ലീ​സു​കാ​രു​ടെ മൊ​ഴി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVarappuzha Custody DeathPolice
News Summary - varappuzha custody death; accused secured inside police uniform -kerala news
Next Story