Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖമറുന്നിസയുടെ ...

ഖമറുന്നിസയുടെ  പ്രസ്​താവനക്കെതിരെ നൂർബിന VIDEO

text_fields
bookmark_border
ഖമറുന്നിസയുടെ  പ്രസ്​താവനക്കെതിരെ നൂർബിന VIDEO
cancel

കോ​ഴി​ക്കോ​ട്​: ദ​ലി​ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​​​​െൻറ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ നി​ര​ന്ത​രം പ്ര​യ​ത്​​നി​ക്കു​ന്ന വ​നി​താ ലീ​ഗി​നേ​റ്റ ക​ന​ത്ത​പ്ര​ഹ​ര​മാ​ണ്​ ഖ​മ​റു​ന്നി​സ അ​ൻ​വ​റി​​​​െൻറ ബി.​ജെ.​പി​യെ ആ​ശി​ർ​വ​ദി​ക്കു​ന്ന പ്ര​സ്​​താ​വ​ന​യെ​ന്ന്​ വ​നി​താ ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി  അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദ്​. വ​നി​ത ലീ​ഗ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഖ​മ​റു​ന്നി​സ അ​ൻ​വ​റി​​​​െൻറ ബി.​ജെ.​പി അ​നു​കൂ​ല പ്ര​സ്​​താ​വ​ന​യോ​ട്​​ വ​നി​താ ലീ​ഗി​നെ​ന്ന​ല്ല മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ർ​ക്കും യോ​ജി​ക്കാ​നാ​വി​ല്ല. കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ്​ പ​ശ്ചാ​ത്ത​പി​ക്കാ​ൻ ഖ​മ​റു​ന്നി​സ ത​യാ​റാ​വ​ണ​മെ​ന്നും നൂ​ർ​ബി​ന  വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vanitha leaguekamarunnisa anwarnoorbina rasheed
News Summary - vanitha league leader noorbina rasheed attack to kamarunnisa anwar
Next Story