Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണിവിശ്വനാഥി​െൻറ പിതാവ് ടി.ഐ വിശ്വനാഥൻ നിര്യാതനായി

text_fields
bookmark_border
vani-viswanath-23
cancel

തൃശൂർ: നടി വാണി വിശ്വനാഥി​​െൻറ പിതാവ് തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍(86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ വിശ്വനാഥൻ പ്രമുഖ ജ്യോതിഷി കൂടിയായിരുന്നു.

ഭാര്യ: ഗിരിജ വിശ്വനാഥന്‍. മക്കൾ: ഓമന, ഗൗരി, ശ്രീകാന്ത്, വാണി,പ്രിയ. മരുമക്കൾ: രാജീവ് (ബഹറൈൻ), പരേതനായ സജി, സിന്ധു, ബാബുരാജ് (നടൻ), ചന്ദ്രൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പിൽ നടക്കും.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vani viswanath father death-Kerala news
Next Story