Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാൽപാറ ദുരന്തം:...

വാൽപാറ ദുരന്തം: മരിച്ചവരുടെ വീടുകൾ ജമാഅത്ത് നേതാക്കൾ സന്ദർശിച്ചു

text_fields
bookmark_border
വാൽപാറ ദുരന്തം: മരിച്ചവരുടെ വീടുകൾ ജമാഅത്ത് നേതാക്കൾ സന്ദർശിച്ചു
cancel
camera_alt

പാ​ങ്ങ് ജി.​യു.​പി സ്കൂ​ൾ അ​ധ്യാ​പി​ക ഷ​ക്കീ​ല​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, ഷ​ക്കീ​ല​യു​ടെ പി​താ​വ് സൈ​ത​ല​വി​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

മ​ല​പ്പു​റം: വാ​ൽ​പാ​റ​യി​ൽ വി​നോ​ദ​യാ​ത്ര​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച പാ​ങ്ങ് ജി.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വീ​ടു​ക​ൾ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ന്ധു​ക്ക​ളെ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ക​യും ചെ​യ്തു. കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. തൗ​ഫീ​ഖ്, എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബ്ദു​ൽ വാ​ഹി​ദ്, സ​മ​ദ് കു​ന്ന​ക്കാ​വ്, കെ. ​ന​ജാ​ത്തു​ല്ല, ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​മീ​ർ കാ​ളി​കാ​വ്, എ​ൻ.​കെ. അ​ബ്ദു​ൽ അ​സീ​സ്, കെ. ​മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tragedyleadersvisitvalparaihome
News Summary - Valparai tragedy: Jamaat leaders visit the homes of the deceased
Next Story