Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ സഹോദരിമാരുടെ...

വാളയാർ സഹോദരിമാരുടെ മരണം: അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി

text_fields
bookmark_border
വാളയാർ സഹോദരിമാരുടെ മരണം: അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി
cancel

പാലക്കാട്​: വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാർ എസ്​.​െഎയെയാണ്​ ​അന്വേഷണ ചുമതലയിൽ നിന്ന്​ മാറ്റിയത്​. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​.

നാർക്കോട്ടിക്​ ഡി.വൈ.എസ്​.പി എം.ജെ സോജ​​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ്​ ​പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങൾ ഇനി സോജ​​െൻറ നേതൃത്വത്തിലുളള പുതിയ സംഘം​ അന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളിൽ മലപ്പുറം എസ്​.പിക്ക്​ വാളയാറിലെ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധ​െപ്പട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി റി​പ്പോർട്ട്​ സമർപ്പിക്കാനും നിർദ്ദേശമുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valayar sistersvalayar policeWalayar Rape Case
News Summary - valayar rape case: investigative officer get changed
Next Story