Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനം:...

വാളയാർ പീഡനം: മ​ക്ക​ൾ​ക്ക് നീ​തി തേ​ടി മാതാപിതാക്കളുടെ സത്യഗ്രഹം നാളെ

text_fields
bookmark_border
വാളയാർ പീഡനം: മ​ക്ക​ൾ​ക്ക് നീ​തി തേ​ടി മാതാപിതാക്കളുടെ സത്യഗ്രഹം നാളെ
cancel

കൊ​ച്ചി: വാ​ള​യാ​റി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് നീ​തി തേ​ടി ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം. മൂ​ത്ത​കു​ട്ടി​​യു​ടെ ജ​ന്മ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ നാ​ലു​വ​രെ എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ഗാ​ന്ധി പ്ര​തി​മ​ക്ക്​ മു​ന്നി​ലാ​ണ് മാ​താ​വ് വി. ​ഭാ​ഗ്യ​വ​തി​യും പി​താ​വ് ഷാ​ജി​യും സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന​ത്.

ഡി​വൈ.​എ​സ്.​പി സോ​ജ​ന് എ​സ്.​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ക, ഐ.​പി.​എ​സ് പ​ദ​വി​ക്കാ​യി കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ ശി​പാ​ർ​ശ പി​ൻ​വ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.

ജ​സ്​​റ്റി​സ് ​െക​മാ​ൽ പാ​ഷ രാ​വി​ലെ 10ന്​ ​സ​ത്യ​ഗ്ര​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നാ​ലു​മ​ണി​ക്ക് ഡി​വൈ.​എ​സ്.​പി സോ​ജ​ന് പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന ഉ​ത്ത​ര​വ് മാ​താ​പി​താ​ക്ക​ൾ എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​ക്ക​ടു​ത്തു​ള്ള സോ​ജ​െൻറ ഓ​ഫി​സി​ന്​ മു​ന്നി​ൽ ക​ത്തി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ, ജ​സ്​​റ്റി​സ് ഫോ​ർ വാ​ള​യാ​ർ കി​ഡ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, വി.​എം. മാ​ഴ്സ​ൺ, സ​ലി​ൽ ലാ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satyagrahaValayar persecution
News Summary - Valayar persecution: Parents' satyagraha tomorrow for justice for their children
Next Story