Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളാഞ്ചേരി പീഡനം: കൗൺസിലർ വീണ്ടും ജാമ്യാപേക്ഷ നൽകി
text_fieldsbookmark_border
മഞ്ചേരി: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന വള ാഞ്ചേരി നഗരസഭ കൗൺസിലർ നടക്കാവില്‍ ഷംസുദ്ദീൻ ഡൽഹിയിലുള്ളതായി സൂചന. ബുധനാഴ്ച പോക്സോ സ്പെഷൽ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വക്കാലത്തിൽ പ്രതി ഒപ്പിട്ടിട്ടുള്ളത് ഡൽഹിയിൽ വെച്ചാണെന്നാണ് വിവരം.
അഡ്വ. ബി.എ. ആളൂർ വഴിയാണ് വീണ്ടും ഇതേ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
