Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈഷ്മക്ക് വേണം കൈത്താങ്ങ്
text_fieldsbookmark_border
വൈഷ്മ
ഉദുമ: വൃക്കസംബന്ധമായ അസുഖത്തെ ത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കീഴൂർ കടപ്പുറത്തെ വേലായുധന്റെയും സുജിതയുടെയും മകൾ 15 വയസ്സുകാരി വൈഷ്മ. വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
വൃക്ക നൽകാൻ അമ്മ തയാറാണ്. ശാസ്ത്രക്രിയക്കു വേണ്ട 15 ലക്ഷത്തോളം രൂപ കണ്ടെത്താൻ ഈ നിർധന കുടുംബത്തിനാവില്ല. ധനസമാഹരണത്തിനായി നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ചെയർപേഴ്സനായും എം. ഹനീഫ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40454101079177. കേരള ഗ്രാമീൺ ബാങ്ക് (മേൽപറമ്പ് ബ്രാഞ്ച്). IFSC KLGB0040454. ഗൂഗ്ൾ പേ: 7034718762.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

