Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂർ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വൻ

text_fields
bookmark_border
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വൻ
cancel

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ വോട്ട്​ വേണമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വൻ. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ വേണം. മാണിയോട്​ അയിത്തമില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു.

മാണിയുടെ വോട്ട്​ വേണ്ടെന്ന്​ സി.പി.​െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.

നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതി​െര ശക്​തമായി സി.പി.​െഎ രംഗത്തെത്തിയിരുന്നു. മാണിയുടെ പിന്തുണയില്ലാതെ ചെങ്ങന്നൂരിൽ എൽ.ഡി.എഫ്​ പലതവണ വിജയിച്ചിട്ടുണ്ടെന്നായിരുന്നു സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikom viswanldfk.m manikerala newsmalayalam news
News Summary - Vaikkom viswan vote need for chengganur byelection-Kerala news
Next Story