Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈക്കം കൂട്ട...

വൈക്കം കൂട്ട ആത്​മഹത്യ; ഗുരുതരാവസ്​ഥയിലായിരുന്ന കുട്ടി മരിച്ചു

text_fields
bookmark_border
വൈക്കം കൂട്ട ആത്​മഹത്യ; ഗുരുതരാവസ്​ഥയിലായിരുന്ന കുട്ടി മരിച്ചു
cancel

ൈവക്കം: കഴിഞ്ഞ ദിവസം തീ​െകാളുത്തി ആത്​മഹത്യക്ക്​ ശ്രമിച്ച നാലംഗ കുടുംബത്തിൽ അവശേഷിച്ചയാളും മരിച്ചു. പതി​െനാന്നുകാരനായ ശ്രീഹരി ഇന്നു രാവി​െലയാണ്​ മരിച്ചത്​ശ്രീഹരിയു​െട പിതാവ്​ ചില്ലക്കൽ സുരേഷ്​(45), അമ്മ സോജ(38), സഹോദരൻ സൂരജ്​(14) എന്നിവർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്​ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തി കണ്ട്​ വൈക്കം ഒന്നാം ക്ലാസ്​ മജിസ്​​േട്രറ്റ്​ മൊഴി എടുത്തിരുന്നു. 

ഇന്നലെ പുലർച്ചെയാണ്​ കൂട്ട ആത്​മഹത്യ നടന്നത്​. പെട്രോൾ ഒഴിച്ച്​ തീകൊളുത്തി മരിച്ചുവെന്നാണ്​ പൊലീസി​​​​െൻറ പ്രാഥമിക നിഗമനം. സുരേഷിന്​ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidediedfire suicide
News Summary - vaikam massive suicide: kid ied
Next Story