Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വാഹൻ സാരഥി...

സംസ്ഥാനത്ത് വാഹൻ സാരഥി ഇന്ന്​ മുതൽ

text_fields
bookmark_border
mvd
cancel

കു​റ്റി​പ്പു​റം: രാ​ജ്യ​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഏ​കീ​കൃ​ത സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​​െൻറ ഭ ാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വാ​ഹ​ൻ സാ​ര​ഥി തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​കും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​യി അ​ഴി​മ​തി​മു​ക്ത​മാ​ക്കു​ന്ന വാ​ഹ​ൻ സോ​ഫ്റ്റ്​​വെ​യ​ർ തി​ങ്ക​ളാ​ഴ്​​ച എ​ല്ലാ ആ​ർ.​ടി ഓ​ഫി​സു​ക​ളി​ലും ന​ട​പ്പാ​ക്കും.

നേ​ര​ത്തേ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം സ​ബ് ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ കൂ​ടി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ വാ​ഹ​ൻ സാ​ര​ഥി കേ​ര​ള​ത്തി​ൽ പൂ​ർ​ണ​മാ​കും. ക്ല​ർ​ക്ക് മു​ത​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന കൈ​മ​ട​ക്ക് ഇ​തോ​ടെ ഇ​ല്ലാ​താ​കും. ആ​ർ.​ടി ഓ​ഫി​സു​ക​ളി​ലെ ഏ​ജ​ൻ​റ്​ രാ​ജി​നും അ​റു​തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehicle departmentmalayalam news
News Summary - Vahan Sarathi - Kerala News
Next Story