Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഗമണ്ണിൽ കാണാതായ...

വാഗമണ്ണിൽ കാണാതായ യുവാവി​​െൻറ മൃതദേഹം ലഭിച്ചു

text_fields
bookmark_border
വാഗമണ്ണിൽ കാണാതായ യുവാവി​​െൻറ മൃതദേഹം ലഭിച്ചു
cancel

പീരുമേട്​: വാഗമണ്‍ ആത്മഹത്യ മുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന്​ വൈകുന്നേരം പൊലിസും അഗ്​നിശമന സേനയും നടത്തിയ തെരച്ചിലില്‍ 1300 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ്​ കണ്ടനാട് തൃപ്പൂണിത്തറ സ്വദേശി അരുണിനേയും സുഹൃത്തിനേയുമാണ് കാണാതായത്. യുവാക്കളുടെ ബൈക്ക് വൈകുന്നേരം ആറിന് ശേഷവും പ്ര​ദേശത്തെ വിജനമായ സ്ഥലത്ത് കണ്ടതോടെയാണ്​ സെക്ക്യൂരിറ്റി ജീവനക്കാരന്‍ പൊലിസില്‍ വിവരം അറിയിച്ചത്.

തുടർന്ന്​ രാത്രി നടത്തിയ തെരച്ചിലില്‍ ഹെല്‍മെറ്റും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തി. രണ്ടാമത്തെയാള്‍ക്കായി ഇപ്പോ​ഴും തെരച്ചില്‍ തുടരുകയാണ്
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vagamon
News Summary - vagamon death
Next Story