Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടയമ്പാടിയിൽ ...

വടയമ്പാടിയിൽ  സംഘ്​പരിവാർ-സർക്കാർ ഒത്തുകളിയെന്ന്​ വെല്‍ഫെയര്‍ പാര്‍ട്ടി 

text_fields
bookmark_border
വടയമ്പാടിയിൽ  സംഘ്​പരിവാർ-സർക്കാർ ഒത്തുകളിയെന്ന്​ വെല്‍ഫെയര്‍ പാര്‍ട്ടി 
cancel

കൊ​ച്ചി: വ​ട​യ​മ്പാ​ടി​യി​ൽ ദ​ലി​ത്​ ആ​ത്​​മാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​ൻ ത​ട​ഞ്ഞ​തി​ലൂ​ടെ​ സം​ഘ്​​പ​രി​വാ​റും സം​സ്​​ഥാ​ന സ​ർ​ക്കാ​റും ത​മ്മി​െ​ല ഒ​ത്തു​ക​ളി​യാ​ണ്​ വെ​ളി​ച്ച​ത്ത്​ വ​ന്ന​തെ​ന്ന്​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി. ജാ​തി​മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ ദ​ലി​ത് പ്ര​വ​ര്‍ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച പൊ​ലീ​സ്​ ന​ട​പ​ടി നി​ഷ്ഠൂ​ര​മാ​ണ്. പൊ​ലീ​സ്​ നോ​ക്കി​നി​ല്‍ക്കെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ര്‍ക്ക് നേ​രെ ആ​ർ.​എ​സ്.​എ​സ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും അ​ക്ര​മി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​യ​റാ​കാ​തെ സ​മ​രം അ​ടി​ച്ച​മ​ര്‍ത്താ​നാ​ണ് പൊ​ലീ​സ്​ ശ്ര​മി​ച്ച​തെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ. ​അം​ബു​ജാ​ക്ഷ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

 ഇ​ട​തു സ​ര്‍ക്കാ​ര്‍ നി​യ​ന്ത്രി​ക്കു​ന്ന പൊ​ലീ​സി​​​െൻറ ന​ഗ്​​ന​മാ​യ ജാ​തി​വി​വേ​ച​ന​മാ​ണ് വ​ട​യ​മ്പാ​ടി​യി​ല്‍ കാ​ണു​ന്ന​ത്. പൊ​ലീ​സ്​ സേ​ന​ക്കു​മേ​ല്‍ ആ​ർ.​എ​സ്.​എ​സി​ന് നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നാ​ണ്​ ഞാ​യ​റാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​ല്‍നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്. ജാ​തി​മ​തി​ലി​നെ​തി​രാ​യ സ​മ​രം സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക് മാ​റ്റാ​നു​ള്ള സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അം​ബു​ജാ​ക്ഷ​ന്‍ പ​റ​ഞ്ഞു. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​വാ​സ് പ​റ​വൂ​ര്‍, സെ​ക്ര​ട്ട​റി കെ.​എ. സാ​ദീ​ഖ് എ​ന്നി​വ​രും വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDALIT PROTESTmalayalam newsVadayambadi
News Summary - Vadayambadi Dalit Convention - Kerala news
Next Story