Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരിയിൽ രണ്ട്​...

വടക്കാഞ്ചേരിയിൽ രണ്ട്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക്​ വെ​േട്ടറ്റു

text_fields
bookmark_border
വടക്കാഞ്ചേരിയിൽ രണ്ട്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക്​ വെ​േട്ടറ്റു
cancel

പാലക്കാട്​: വടക്കഞ്ചേരിയിൽ രണ്ട്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക്​ വെ​േട്ടറ്റു. ഡി.വൈ.എഫ്​.​െഎ ​ബ്ലോക്ക്​ ട്രഷറർ ഷക്കീർ, മേഖല സെക്രട്ടറി രാജേഷ്​ എന്നിവർക്കാണ്​ വെ​േട്ടറ്റത്​.  സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാ​ണെന്ന്​​ സി.പി.എം ആരോപിച്ചു​.

ബൈക്കുകളിലെത്തിയെ സംഘം ​സി.പി.എം  ലോക്കൽ കമ്മിറ്റി  ഒാഫീസിൽ കയറിയാണ്​ ഇരുവരെയും ആക്രമിച്ചത്​. കൈയ്യിലും കാലിലും മാരക പരിക്കേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. പരിക്ക്​ ഗുരുതരമാ​​െണന്ന്​ ഡോക്​ടർമാർ അറിയിച്ചു​. 

ഇന്നലെ രാത്രി ത്രിപുര തെരഞ്ഞെടുപ്പ്​ വിജയാഘോഷവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ ചില പ്രശ്​നങ്ങളുണ്ടായിരുന്നതായും സി.പി.എം പ്രവർത്തകർ ഒരു ബി.ജെ.പിക്കാരനെ അടിച്ചതി​​​െൻറ പ്രതികാരമായാണ്​ ഒാഫീസിൽ കയറി വെട്ടിയതെന്നും റിപ്പോർട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsvadakkancherymalayalam newsBJP
News Summary - vadakkanchery dyfi bjp - kerala news
Next Story