Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരി പീഡനം:...

വടക്കാഞ്ചേരി പീഡനം: പരാതിക്കാരിയെ പൊലീസ്​ ദ്രോഹിക്കുകയാണെന്ന്​ അനിൽ അക്കര

text_fields
bookmark_border
വടക്കാഞ്ചേരി പീഡനം: പരാതിക്കാരിയെ പൊലീസ്​ ദ്രോഹിക്കുകയാണെന്ന്​ അനിൽ അക്കര
cancel

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനകേസിൽ പരാതിക്കാരിയായ യുവതിയെ പൊലീസ്​ മാനസികമായി പീഡിപ്പിക്കുകയാണെന്ന്​ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇരക്കെതിരെയാണ്​ പ്രവർത്തിക്കുന്നത്​. പരാതിക്കാരിയേയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തുന്നത് ചരിത്രത്തിലാദ്യമായാണ്. ഇത്തരത്തിൽ  പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അനിൽ അക്കര ആരോപിച്ചു.

കേസിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പ്രതികളെ നുണപരിശോധനക്ക്​ വിധേയരാക്കണം - കേസില്‍ പരാതിക്കാരിക്കും നുണപരിശോധന നടത്താമെന്നും, പരാതിക്കാരി അതിന്​ തയാറാണെന്നും എം.എല്‍.എ വ്യക്തമാക്കി.
നേരത്തെ പരാതിക്കാരിയുടെ മൊഴിചോർത്തിയതായി ചുണ്ടിക്കാട്ടി അനിൽ അക്കര ഡി.ജി.പിക്ക്​ പരാതി നൽകിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casetrisurvadakkanchery
News Summary - vadakkancheri gangrape case
Next Story