Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ ശക്തനായ...

വടകരയിൽ ശക്തനായ സ്ഥാനാർഥി വേണം -ബെന്നി ബെഹനാൻ

text_fields
bookmark_border
benny-behanan
cancel

തൃശൂർ: വടകരയിൽ പി.ജയരാജനെതിനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.ഡി.ഫ് കൺവീനർ ബെന ്നി ബെഹനാൻ. മുല്ലപ്പള്ളി സ്ഥാനാർഥിയാവണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. സുധീരൻ സ്ഥാനാർഥിയാവണമോ എന്ന് തീരുമാനിക്കേണ്ടത് എ. ഐ. സി.സിയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

സ്ഥാനാർഥി പട്ടിക വൈകിയെങ്കിലും ശക്തരും യോഗ്യരുമായ സ്ഥാനാർഥികളെയാണ് യു.ഡി.ഫ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് തൃശൂർ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബെന്നി ബെഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatevadakarakerala newsbenny behananLok Sabha Electon 2019
News Summary - Vadakara - Benny Behanan - Kerala news
Next Story