Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര താലൂക്കിൽ...

വടകര താലൂക്കിൽ പത്തുപേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

text_fields
bookmark_border
rain heavy Kazargod
cancel

കോഴിക്കോട്​: കനത്ത മഴയെ തുടർന്ന് വടകര താലൂക്കിലെ വില്യാപ്പള്ളിയിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 10 പേരെ അൻസാ ർ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക ്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിർത്തിവെച്ചു

കണ്ണൂർ: കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. ഇതേ തുടർന്ന് പാൽചുരത്തിൽ ഗതാഗതം നിർത്തിവെച്ചു. ചെകുത്താൻ തോടിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsheavy rainmalayalam news
News Summary - Vadakara 10 Person in Refugee camp-Kerala News
Next Story