Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരി പീഡനം:​...

വടക്കാഞ്ചേരി പീഡനം:​ അന്വേഷണ​ സംഘത്തിൽ അഴിച്ചുപണി

text_fields
bookmark_border
വടക്കാഞ്ചേരി പീഡനം:​ അന്വേഷണ​ സംഘത്തിൽ അഴിച്ചുപണി
cancel

വടക്കാഞ്ചേരി: പീഡനക്കേസ്​ അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി. അന്വേഷണചുമതല പാലക്കാട്​ ടൗൺ എ.എസ്.പി ജി. പൂങ്കുഴലിക്ക്​. സൗത്ത്​ സോൺ എ.ഡി.ജി.പി ബി.സന്ധ്യ മേൽനോട്ടം വഹിക്കും.

തൃശൂർ സിറ്റി, റൂറൽ പൊലീസ്​ മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ.നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കും. ഒല്ലൂർ സി.​െഎ കെ.കെ. സജീവും ആലത്തൂർ സി.​െഎ എലിസബത്തും സംഘത്തിലുണ്ട്.

പരാതിക്കാരിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള ആ​രോപണമുയർന്ന ഉ​േദ്യാഗസ്​ഥരെ മാറ്റി നിർത്തിയാണ്​ പുതിയ സംഘത്തെ രൂപീകരിച്ചത്​. തൃശൂരിലെത്തിയ എ.ഡി.ജി.പി ബി. സന്ധ്യ അന്വേഷണ സംഘവുമായി കൂടിക്കാഴ്​ച നടത്തി. യുവതിയുടെ പരാതിയിൽ ആദ്യം മുതൽ അന്വേഷണം തുടങ്ങാനാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakanchery gang rape
News Summary - vadakancheri assalt
Next Story