Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്സിൻ സ്റ്റോക്ക് രണ്ടു ദിവസത്തേക്ക് മാത്രം; കേന്ദ്രത്തോട് കൂടുതൽ ആവശ്യപ്പെടും -കെ.കെ ശൈലജ
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വാക്സിൻ രണ്ടു ദിവസത്തേക്ക് കൂടി നൽകാനുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. വാക്സിനേഷൻ വർധിപ്പിക്കാനുള്ള കാമ്പയിൻ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. പനിയുള്ളവരെ നിർബന്ധമായും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും കെ.കെ ശൈലജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

