Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്​സിൻ രജിസ്​ട്രേഷൻ: ...

വാക്​സിൻ രജിസ്​ട്രേഷൻ: കോവിനിൽ പുതിയ മാറ്റങ്ങൾ

text_fields
bookmark_border
വാക്​സിൻ രജിസ്​ട്രേഷൻ: കോവിനിൽ പുതിയ മാറ്റങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ക്​​സി​ൻ ര​ജി​ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച ​പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 15 ദി​വ​സ​ത്തേ​ക്കു​ള്ള ​​ഷെ​ഡ്യൂ​ളു​ക​ൾ കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം.

നി​ല​വി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തെ ഷെ​ഡ്യൂ​ൾ മാ​​ത്ര​മാ​ണ്​ പോ​ർ​ട്ട​ലി​ലു​ള്ള​ത്. വാ​ക്​​സി​ൻ സ്​​റ്റോ​ക്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

വാ​ക്​​സി​ൻ സ്​​റ്റോ​ക്കി​ല്ലാ​തി​രി​ക്കു​ക​യും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ കു​ത്തി​വെ​പ്പ്​​ മാ​റ്റി​യെ​ന്നുമുള്ള വി​വ​രം എ​സ്.​എം.​എ​സ്​ വ​ഴി​യോ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ അ​റി​യി​ക്കും.

Show Full Article
TAGS:Registration cowin 
News Summary - Vaccine Registration: New Changes in Cowin
Next Story