Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വാ​ക്​​സി​ൻ ലഭിച്ചില്ല; 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ളവർക്ക്​ ഇന്ന്​ വാക്​സിനേഷൻ ആരംഭിക്കില്ല -മുഖ്യമന്ത്രി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ വാ​ക്​​സി​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഞാ​യ​റാ​ഴ്​​ച​മു​ത​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​വ​ർ​ക്കു​ള്ള വാ​ക്​​സി​നേ​ഷ​ൻ അ​ൽ​പ​ദി​വ​സ​ങ്ങ​ൾ കൂ​ടെ വൈ​കും. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാ​മ​ത്തെ ഡോ​സി​ന്​ സ​മ​യ​മാ​കു​ന്ന​വ​രു​ടെ ലി​സ്​​റ്റ്​ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​നേ​ജ​ർ​മാ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​വ​രെ നേ​രി​ട്ട് വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ സ​മ​യം അ​റി​യി​ക്കു​മ്പോ​ൾ മാ​ത്രം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ന്നാ​ൽ​മ​തി.

ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടി​യി​ല്ലെ​ന്ന പ​രി​ഭ്രാ​ന്തി ആ​ർ​ക്കും വേ​ണ്ട. വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കു​ണ്ടാ​കാ​തെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaccinationVaccinecovid VaccinePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Vaccination will not start today for above 18 years : CM
Next Story