Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 60 കഴിഞ്ഞ എല്ലാവർക്കും15ന് മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കും -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും ആഗസ്റ്റ് 15ന് മുമ്പ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. േഗാവിന്ദൻ നിയമസഭയെ അറിയിച്ചു. തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ രജിസ്ട്രേഷനും വിതരണവും സാധ്യമാക്കും. ആവശ്യമായിടത്തെല്ലാം സാമൂഹിക അടുക്കളകൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സന്നദ്ധപ്രവർത്തർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കും. 50 തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപടി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ നടപ്പാക്കും. കിടപ്പുരോഗികൾ, വൃദ്ധർ, മാരക അസുഖബാധിതർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും അവശ്യമരുന്നും അടിയന്തര സർക്കാർ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

