Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമല്ല -ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
കോവിഡ് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമല്ല -ജിഫ്രി മുത്തുക്കോയ തങ്ങൾ
cancel

കാഞ്ഞങ്ങാട് (കാസർകോട്): കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്ത്മാക്കി.

Show Full Article
TAGS:Covid 19 Covid Vaccine Jifri Muthukkoya Thangal 
Next Story