Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവധി ദിവസങ്ങളിലും...

അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

text_fields
bookmark_border
Vaccination
cancel

തി​രു​വ​ന​ന്ത​പു​രം: അ​നു​ബ​ന്ധ രോ​ഗി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സി​റി​ഞ്ച് ക്ഷാ​മം ഉ​ണ്ടാ​വാ​തെ ഇ​ട​പെ​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട്​ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യാ​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും വാ​ർ​ഡ് സ​മി​തി​ക​ളും റാ​പി​ഡ്‌ ​െറ​സ്പോ​ൺ​സ് ടീ​മു​ക​ളും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം. ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 124 പേ​ർ​ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​ത് പ​ഠ​ന​വി​ഷ​യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​വ​കു​പ്പി​നും ആ​രോ​ഗ്യ വി​ദ​ഗ്ധ​സ​മി​തി​ക്കും നി​ർ​ദേ​ശം ന​ൽ​കി.

ആ​റ​ന്മു​ള വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ത​വ​ണ ന​ൽ​കി​യ ഇ​ള​വു​ക​ൾ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationCOVID vaccination
News Summary - vaccination in holidays also
Next Story