Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞം: സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു -മന്ത്രി ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പു കൂട്ടുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊലീസിനു നേരെ നിരവധി അക്രമങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതിയുണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.
ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ. സൂസപാക്യത്തിന്‍റെ ആരോഗ്യ നിലക്ക് ഏതെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

