Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. മുരളീധര​ന്‍റെ...

വി. മുരളീധര​ന്‍റെ ആക്ഷേപം പരിഹാസ്യം –എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ​ർ​ക്കാ​റി​നെയും മു​ഖ്യ​മ​ന്ത്രി​യെയും ആ​ക്ഷേ​പ​ി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് എൽ.ഡിഎഫ്​ കൺവീനർ എ. ​വി​ജ​യ​രാ​ഘ​വ​ൻ.

വ​ഹി​ക്കു​ന്ന പ​ദ​വി​യു​ടെ മാ​ന്യ​ത അ​റി​യാ​ത്ത കേ​ന്ദ്ര​മ​ന്ത്രി കേ​ര​ളീ​യ​ർ​ക്ക്​ അ​പ​മാ​ന​മാ​ണ്​. സ്വ​ന്തം താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നും അ​പ​ഥ​സ​ഞ്ചാ​ര​ത്തി​നും മ​ന്ത്രി​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ആ​ളാ​ണ് മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രിയുടെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം രാ​ജ്യ​ത്തിെൻറ​ അ​ഭി​ന​ന്ദ​നം പി​ടി​ച്ചു​പ​റ്റി. കേ​ര​ളീ​യ​നാ​യി​ട്ടു​പോ​ലും വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ടി​ല്ല.

അ​ർ​ഹ​മാ​യ സ​ഹാ​യം കേ​ന്ദ്രം നി​ഷേ​ധി​ച്ച​പ്പോ​ൾ ഇ​ട​പെ​ടാ​ത്ത ആ​ളാ​ണ് ഗീ​ർ​വാ​ണ പ്ര​സം​ഗം ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തെ ത​ക​ർ​ക്കാ​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​ത്തി​യ എ​ല്ലാ നീ​ക്ക​ങ്ങ​ൾ​ക്കും കു​ട​പി​ടി​ച്ച മു​ര​ളീ​ധ​ര​ന്, മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ക്കാ​ൻ എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​ത്. മു​ര​ളീ​ധ​ര​െൻറ ന​ട​പ​ടി​ക​ൾ തി​രു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യും ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വ​വും ഇ​ട​പെ​ട​ണ​മെ​ന്നും അ​േ​​ദ്ദ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v muraleedharanA VijayaraghavanPinarayi Vijayan
News Summary - V. Muraleedharan's allegation is ridiculous - a. Vijayaraghavan
Next Story