Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കിത്തത്തിന് സ്മാരകം നിർമിക്കും -കേന്ദ്ര മന്ത്രി

text_fields
bookmark_border
അനുശോചനമറിയിക്കാനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അക്കിത്തത്തിന്‍റെ വീട്ടിലെത്തിയപ്പോൾ
അക്കിത്തത്തിന് സ്മാരകം നിർമിക്കും -കേന്ദ്ര മന്ത്രി
cancel


ആനക്കര: കാലത്തിന് മുന്നില്‍ സഞ്ചരിച്ച അതുല്യ പ്രതിഭയായ കവിയാണ് അക്കിത്തമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. മഹാകവി അക്കിത്തത്തി​ന്‍റെ കുമരനല്ലൂരിലെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കിത്തത്തി​ന്‍റെ സ്മാരകം നിർമിക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ പിന്തുണയും ഉണ്ടാകും. ആദ്യഘട്ട ചർച്ചകൾ കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലുമായി നടത്തിയെന്നും വി. മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അനുശോചനം നേരിട്ട് അറിയിക്കാനാണ് രാവിലെ പത്തോടെ മന്ത്രിയെത്തിയത്. മഹാകവിയുടെ ആശയങ്ങളും സാഹിത്യവും ലോകം ഉള്ളിടത്തോളംകാലം നിലനിൽക്കുമെന്ന്​ മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V Muraleedharan visit Poet Akkitham House
Next Story