Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. മുരളീധരൻ ബി.ജെ.പി...

വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും

text_fields
bookmark_border
വി. മുരളീധരൻ ബി.ജെ.പി നിയമസഭാകക്ഷി നേതാവാകും
cancel

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് വി​ജ​യി​ച്ച മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി. ​മു​ര​ളീ​ധ​ര​ൻ ബി.​ജെ.​പി നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​കും. കേ​ന്ദ്ര​നേ​തൃ​ത്വ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

എം.​എ​ൽ.​എ​മാ​രോ​ട് അ​ഭി​പ്രാ​യം തേ​ടു​ന്ന​തു​പോ​ലെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ടാ​കി​ല്ല. പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും പാ​ർ​ട്ടി​യി​ലെ സീ​നി​യോ​റി​റ്റി​യും പ​രി​ഗ​ണി​ച്ചാ​ണ്​ മു​ര​ളീ​ധ​ര​നെ ക​ക്ഷി​നേ​താ​വാ​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം.

നേ​മ​ത്തു​നി​ന്ന് വി​ജ​യി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​യി​ലു​ണ്ട്.

എ​ന്നാ​ൽ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ന്ന ചു​മ​ത​ല​യു​ള്ള​തി​നാ​ൽ രാ​ജീ​വ്​ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​കാ​ൻ ത​യാ​റാ​കി​ല്ലെ​ന്നാ​ണ്​ വി​വ​രം. സം​സ്ഥാ​ന​ത്ത്​ ആ​ദ്യം സ​ർ​ക്കാ​ർ വ​ര​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം ബി.​ജെ.​പി നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ തീ​രു​മാ​നി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട്​ വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP keralaV MuraleedharanParty leader
News Summary - V. Muraleedharan to be BJP Legislative Party Leader
Next Story